Madhya Pradesh

National Desk 9 months ago
National

ബിജെപി നേതാവ് മുഖത്ത് മൂത്രമൊഴിച്ച ആദിവാസി യുവാവിന്റെ കാല്‍ കഴുകി മാപ്പുപറഞ്ഞ് മുഖ്യമന്ത്രി

ശിവരാജ് സിംഗ് ചൗഹാന്‍ ദശ്മത് റാവത്തിനെ തന്റെ ഔദ്യോഗിക വസതിയിലേക്ക് കൊണ്ടുപോകുന്നതും കസേരയിലിരുത്തി കാല്‍ കഴുകുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

More
More
National Desk 1 year ago
National

എനിക്കെതിരായ ഫണ്ട് തിരിമറി കേസിന് പിന്നില്‍ സംഘപരിവാര്‍ - മേധാ പട്കര്‍

നർമദ ബചാവോ പ്രസ്ഥാനത്തിന്‍റെ സ്ഥാപകയായ മേധാ പട്കറും മറ്റു 11 പേരും ചേര്‍ന്ന് ഗോത്രവിഭാഗത്തിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ശേഖരിച്ച തുകയില്‍ തിരിമറി നടത്തിയെന്നാണ് കേസ്. സംഭവനയായി ലഭിച്ച തുക രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചെന്നും പരാതിയില്‍ പറയുന്നു. മധ്യപ്രദേശിലെ ബര്‍വാനി ജില്ല

More
More
National Desk 2 years ago
National

മോദിയുടെ നാല് മണിക്കൂര്‍ പരിപാടിക്ക് 23 കോടി രൂപ ചെലവഴിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍

സംസ്ഥാനത്തെ രണ്ട് ലക്ഷം ആദിവാസികള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നും വേദിയാകെ ഗോത്ര ഇതിഹാസങ്ങളുടെ ചിത്രങ്ങളും കൊണ്ട് അലങ്കരിക്കുമെന്നും മധ്യപ്രദേശ് സര്‍ക്കാര്‍ അറിയിച്ചു. ബിർസ മുണ്ടയുടെയും മറ്റ് ആദിവാസി സ്വാതന്ത്ര്യ സമര സേനാനികളുടെയും സംഭാവനകളെ അനുസ്മരിക്കാൻ ജൻജാതിയ ഗൗരവ് ദിവസിന്‍റെ ഭാഗമായി നവംബർ 15 മുതൽ 22 വരെ ദേശീയതലത്തിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികൾ സംഘടിപ്പിക്കുമെന്ന് കേന്ദ്രമന്ത്രിസഭ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് മധ്യപ്രദേശില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.

More
More
Web Desk 2 years ago
National

ദൈവപ്രീതിക്കായി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ നഗ്നരാക്കി പൊതുനിരത്തിലൂടെ നടത്തിച്ചു

സംഭവത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. എന്നാല്‍ പ്രദേശവാസികളാരും ആചാരത്തേക്കുറിച്ച് ഇതുവരെ പരാതി നല്‍കിയിട്ടില്ല. മാതാപിതാക്കളുടെ സമ്മതത്തോടെയാണ് ചടങ്ങുകള്‍ നടന്നിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.അതോടൊപ്പം, പെണ്‍കുട്ടികളെ ദുരാചാരത്തിനായി ഉപയോഗിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 2 years ago
National

മേധാ പട്കറെ മധ്യപ്രദേശില്‍ അറസ്റ്റ് ചെയ്തു

കമ്പനി അടച്ച് പൂട്ടുന്നതിന് മുന്‍പ് ജോലി ചെയ്യുന്നവരെ വീണ്ടും നിയമിക്കാനുള്ള ആവശ്യം കമ്പനി അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ്‌ തൊഴിലാളികള്‍ സമരം ചെയ്യുന്നതെന്ന് തൊഴിലാളികളുടെ സംഘടനയായ ജനതാ ശ്രമിക് സംഘടനയിലെ രാജ്കുമാര്‍ ദുബെ പറഞ്ഞത്.

More
More
Web Desk 2 years ago
National

കുട്ടിയെ രക്ഷിക്കുന്നതിനിടയില്‍ 40 ഓളം പേര്‍ കിണറ്റില്‍ വീണു, 4 മരണം

മധ്യപ്രദേശ് ആരോഗ്യ വിദ്യാഭ്യാസ മന്ത്രി വിശ്വാസ് കൈലേഷ് സാരങ്ങിന്‍റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. രക്ഷപ്പെടുത്തിയ ആളുകളെ ആശുപത്രികളിലേക്ക് മാറ്റി,

More
More
Web Desk 2 years ago
National

ലോക്​ഡൗൺ ലംഘിച്ച് നടത്തിയ വിവാഹങ്ങൾ അസാധുവാക്കും

ലോക്ക്ഡൗൺ പ്രഖ്യാപിച്ച മെയ്മാസത്തിൽ രഹസ്യമായി നടത്തിയ വിവാഹങ്ങളാണ് നിയമവിരുദ്ധമായി പ്രഖ്യാപിച്ചത്.

More
More
National Desk 3 years ago
National

കര്‍ഷകരോടൊപ്പം ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസുകാരോട് ആവശ്യപ്പെട്ട് ദിഗ്‌വിജയ് സിംഗ്

കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ക്കൊപ്പം ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ട് ദിഗ്‌വിജയ് സിംഗ്

More
More
National Desk 3 years ago
National

മധ്യപ്രദേശും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ ബില്‍ പാസാക്കി

ഉത്തര്‍പ്രദേശിനു പിന്നാലെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ ബില്‍ പാസാക്കി മധ്യപ്രദേശ്. നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് മധ്യപ്രദേശ് മന്ത്രിസഭ ബില്ല് പാസാക്കിയത്

More
More
National Desk 3 years ago
National

കമല്‍നാഥ് രാഷ്ട്രീയം വിടുന്നതായി സൂചന

കമല്‍നാഥ് രാഷ്ട്രീയം വിടുന്നതായി സൂചന

More
More
National Desk 3 years ago
National

'പശു മന്ത്രിസഭ' രൂപീകരിക്കാനൊരുങ്ങി മദ്ധ്യപ്രദേശ് ബിജെപി സര്‍ക്കാര്‍

മൃഗസംരക്ഷണം, വനം, പഞ്ചായത്ത്, ഗ്രാമവികസനം, റവന്യൂ, ഗാർഹിക, കർഷകക്ഷേമ വകുപ്പുകളാണ് 'പശു മന്ത്രിസഭ'-യില്‍ ഉണ്ടാവുക. ഈ മന്ത്രിസഭയുടെ ആദ്യ യോഗം നവംബർ 22 ന് ഉച്ചയ്ക്ക് 12 മണിക്ക് ഗോപഷ്ടമി ദിനത്തിൽ

More
More
National Desk 3 years ago
National

മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പ്; കരുത്തുകാട്ടി ജ്യോതിരാദിത്യ സിന്ധ്യ

മധ്യപ്രദേശില്‍ 28 മണ്ഡലങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പ് ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ 18 സീറ്റിലും ബിജെപിയ്ക്ക് മുന്നേറ്റം. കോൺഗ്രസിന് ഒമ്പത് സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യാൻ കഴിയുന്നത്

More
More
National Desk 3 years ago
National

'ഐറ്റം' പരാമർശത്തില്‍ കമല്‍നാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്

മധ്യപ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വനിത ബിജെപി സ്ഥാനാർഥിക്ക് നേരെ നടത്തിയ 'ഐറ്റം' പരാമർശത്തിലാണ് കമ്മീഷന്റെ താക്കീത്.

More
More
National Desk 3 years ago
National

ഉപതെരഞ്ഞെടുപ്പ് പ്രകടനങ്ങൾ ഓൺലൈൻ ആക്കാനുള്ള ഹൈക്കോടതി വിധിക്ക് സുപ്രീം കോടതിയുടെ സ്റ്റേ

ഹൈക്കോടതി ഉത്തരവ് ഉപതെരഞ്ഞെടുപ്പ് നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഊർജ്ജമന്ത്രി പ്രദ്യുമാൻ സിംഗ് ടോമർ സമർപ്പിച്ച ഹർജി പ്രകാരമാണ് സുപ്രീംകോടതിയുടെ സ്റ്റേ.

More
More
National Desk 3 years ago
National

റാലികള്‍ക്കെതിരായ എംപി ഹൈക്കോടതി വിധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയില്‍

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ഒൻപത് ജില്ലകളിൽ ജനങ്ങൾ കൂടിനിൽക്കുന്ന തരത്തിലുള്ള റാലികൾ നടത്തരുതെന്ന മധ്യപ്രദേശ് ഹൈക്കോടതിയുടെ തീരുമാനത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയെ സമീപിച്ചു.

More
More
National Desk 3 years ago
National

മധ്യപ്രദേശില്‍ ഇനി വെടിയുണ്ടകള്‍ക്കും ക്യുആര്‍ കോഡ്

ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി വെടിയുണ്ടകളില്‍ ക്യുആര്‍ കോഡ് പതിപ്പിക്കാനോരുങ്ങി മധ്യപ്രദേശ്‌ പൊലീസ്.

More
More
National Desk 3 years ago
National

ബലാത്സംഗത്തിന് രാഖി പരിഹാരം: എ.ജിയോട് സുപ്രീം കോടതി അഭിപ്രായം തേടി

ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ സ്ത്രീകളെ അപമാനിക്കുന്നതും സ്ത്രീപീഡനത്തെ നിസ്സാരവത്കരിക്കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടി 9 വനിതാ അഭിഭാഷകർ സമർപ്പിച്ച ഹർജിയിലാണ് നടപടി.

More
More
National Desk 3 years ago
National

മധ്യപ്രദേശില്‍ നാല് യുവാക്കള്‍ക്കെതിരെ ചുമത്തിയ ദേശീയ സുരക്ഷാ കുറ്റം റദ്ദാക്കി ഹൈക്കോടതി

കേസ് റദ്ദാക്കിയത് കൂടാതെ തെറ്റായ വിവരങ്ങൾ നൽകിയതിന് ഓരോ കേസിനും സർക്കാർ പതിനായിരം രൂപ പിഴ നൽകണമെന്നും കോടതി വിധിച്ചു.

More
More
National Desk 3 years ago
National

വിഷാംശമുള്ള ചപ്പാത്തി കഴിച്ച് ജഡ്ജിയും മകനും മരിച്ചു, 6 പേര്‍ അറസ്റ്റില്‍

ജഡ്ജിയെയും കുടുംബത്തെയും ഇല്ലാതാക്കാൻ ശ്രമിച്ച യുവതി ത്രിപാഠി ചിന്ദ്വാരയിൽ എത്തിയപ്പോൾ അദ്ദേഹത്തെ ബന്ധപ്പെടുകയും പിന്നീട് ഇരുവരും സുഹൃത്തുക്കളാകുകയും ചെയ്തതായി പോലീസ് സൂപ്രണ്ട് (എസ്പി) സിമല പ്രസാദ് പറഞ്ഞു. ചിന്ദ്വാര ജില്ലയിൽ എൻ‌ജി‌ഒ നടത്തുന്ന സന്ധ്യ സിംഗ് (45) വീടിന്റെ ഐശ്വര്യത്തിനായി നടത്തിയ പൂജയ്ക്ക് ശേഷം വിഷം കലർത്തിയ ഗോതമ്പ് മാവ് കുടുംബത്തിന് നൽകിയതായാണ് പോലീസ് ആരോപിക്കുന്നത്.

More
More
National Desk 3 years ago
National

മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ടണ്‍ഠന്‍ അന്തരിച്ചു

ശ്വാസകോശ സംബന്ധമായ അസുഖവും മൂത്രതടസ്സവും കാരണം ജൂണ്‍ 11നാണ് ലാല്‍ജി ടണ്‍ഠനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ലഖ്‌നൗവിലെ മേദാന്ത ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു അദ്ദേഹം.

More
More
News Desk 3 years ago
National

ഓടുന്ന കാറുകൾക്ക്​ മുകളിൽ കയറി ‘സിങ്കം’ കളിച്ച എസ്‌ഐയ്ക്ക് 5000 രൂപ പിഴ

ഒരുകാൽ ഒരുകാറിനു മുകളിലും മറ്റൊരുകാൽ മറ്റൊരുകാറിനുമുകളിലും വെച്ച്​ ഏതാനും മീറ്റർ ദൂരം സഞ്ചരിക്കുന്നതാണ്​ സീൻ. കാറുകള്‍ നീങ്ങുന്നതിനിടെ എസ്‌ഐയുടെ വക ഫ്‌ളൈയിങ് കിസും ഷൂട്ട് ചെയ്യുന്നത് പോലെ ആംഗ്യവുമുണ്ട്.

More
More
National Desk 3 years ago
National

കുടിയേറ്റ തൊ​ഴി​ലാ​ളി​ക​ൾ ക​യ​റി​യ ലോ​റി മ​റി​ഞ്ഞ് അ​ഞ്ച് പേ​ർ മ​രി​ച്ചു

ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്നും മ​ധ്യ​പ്ര​ദേ​ശി​ലെ ഝാ​ൻ​സി​യി​ലേ​ക്കും ഉ​ത്ത​ർ​പ്ര​ദേ​ശി​ലേ​ക്കും പോ​യ​ 20 തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്. നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ട്ര​ക്ക് ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു.

More
More
National Desk 4 years ago
National

മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് രാജിവച്ചു

സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ഗൂഢാലോചന നടത്തിയെന്ന് കമൽനാഥ് പത്രസമ്മേളനത്തിൽ ആരോപിച്ചു. ഒരു മണിക്ക് ഗവര്‍ണര്‍ക്ക് കമല്‍നാഥ് രാജിക്കത്ത് നല്‍കും. ഇതോടെ സംസ്ഥാനം വീണ്ടും ബിജെപി ഭരണത്തിലേക്ക് പോകുമെന്ന് ഉറപ്പായി.

More
More
National Desk 4 years ago
National

മധ്യപ്രദേശ്‌ ഭരണ പ്രതിസന്ധി: വിശ്വാസവോട്ട് തേടിയുള്ള ഹർജി ഇന്ന‌്

ബിജെപി എംഎല്‍എ അരവിന്ദ് ബന്ദോരിയയും ഒരു എംപിയും ചേര്‍ന്ന് എംഎൽഎമാരെ ബന്ദിയാക്കിവെച്ച് സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമം നടത്തുകയാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. എന്നാല്‍, ബിജെപി തടങ്കലിലാക്കിയിട്ടില്ലെന്നും സ്വതന്ത്രരാണെന്നും വ്യക്തമാക്കി വിമത എംഎല്‍എമാര്‍ രംഗത്തെത്തി.

More
More
National Desk 4 years ago
National

മധ്യപ്രദേശില്‍ അഗ്നിപരീക്ഷ; എല്ലാ കണ്ണുകളും സ്പീക്കറില്‍

ഇന്ന് വിശ്വാസവോട്ടെടുപ്പ് നടത്താൻ ഗവർണർ നിർദേശിച്ചതിനെ തുടർന്ന് ജയ്പൂരിൽ ആയിരുന്ന കോൺഗ്രസ് എംഎൽഎമാർ തിരികെ ഭോപ്പാലിൽ എത്തി. ഇരു പാർട്ടികളും എംഎൽഎമാർക്ക് വിപ്പ് നൽകിയിട്ടുണ്ട്.

More
More
News Desk 4 years ago
National

മധ്യപ്രദേശിലെ 'റിസോര്‍ട്ട് രാഷ്ട്രീയ'ത്തിന് തിരിച്ചടി; എം.എല്‍.എ-മാര്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തി

30 അംഗ സഭയില്‍ കോണ്‍ഗ്രസിന് 114-ഉം ബിജെപിക്ക് 107-ഉം അംഗങ്ങളാണ് ഉള്ളത്. വിമത എംഎൽഎമാര്‍ കൂരുമാറിയാല്‍ കോണ്‍ഗ്രസിന് അധികാരം നഷ്ടമാകുമായിരുന്നു.

More
More
Web Desk 4 years ago
National

മധ്യപ്രദേശിലും 'റിസോര്‍ട്ട് രാഷ്ട്രീയം'; നാല് കോണ്‍ഗ്രസ് എംഎൽഎമാർ അടക്കം എട്ട് പേര്‍ കൂറുമാറിയെന്ന് സൂചന

ബിജെപി നേതാവ് നരോട്ടം മിശ്രയുടെ നേതൃത്വത്തില്‍ എംഎല്‍എ-മാരെ ഗുഡ്ഗാവില്‍ തടഞ്ഞ് വെച്ചിരിക്കുകയാണെന്നും, സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും കോൺഗ്രസ് ആരോപിച്ചു.

More
More

Popular Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More